6th July 2026

Main

ലോംഗ് റണ്‍ എന്നത് പുതുകാലത്ത് സിനിമകള്‍ക്ക് പറഞ്ഞിട്ടുള്ള ഒന്നല്ല. വൈഡ് റിലീസിഗും വിദേശ രാജ്യങ്ങളിലടക്കം കണ്ടെത്തുന്ന പുതിയ മാര്‍ക്കറ്റുകളിലെ കാര്യമായ റിലീസുമൊക്കെത്തന്നെ ഇതിന്...
യാത്രക്കാർക്ക് ആശ്വാസമായി നാട്ടകം സിമൻ്റ് കവല ബൈപാസ് റോഡ്; പാറേച്ചാൽ പാലത്തിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്നു. സ്വന്തം ലേഖകൻകോട്ടയം: യാത്രക്കാർക്ക് ആശ്വാസമായി നാട്ടകം സിമൻ്റ്...
ദില്ലി: കനേഡിയൻ പൗരൻമാർക്ക് വിസ നൽകുന്നത് നിറുത്തിവച്ച് ഇന്ത്യ. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ കാനഡയിലെ ഇന്ത്യൻ വിസ സർവ്വീസ് നിറുത്തുവയ്ക്കുന്നതായി വിദേശകാര്യവൃത്തങ്ങൾ അറിയിച്ചു. ...
ലഖ്‌നൗ- ഉത്തര്‍പ്രദേശില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി ക്ലാസില്‍ കുഴഞ്ഞുവീണ് മരിച്ചു. സിറ്റി മോണ്ടിസോറി സ്‌കൂളിലെ അലിഗഞ്ച് കാമ്പസിലാണ് അപൂര്‍വവും ദാരുണവുമായ സംഭവം. ഒമ്പതാം...
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ജേഴ്‌സിയില്‍ ഇന്ത്യ എന്നത് മാറ്റി ഭാരത് എന്നാക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. രാജ്യത്തിന്‍റെ പേര് ഭാരത് എന്നാക്കി മാറ്റാന്‍...
സ്വ​ന്തം വീ​ട്ടി​ലേ​ക്കെ​ന്ന് പറഞ്ഞ് മക്കളുമായി പോയി; ഫോ​ണി​ല്‍ വിളിച്ചിട്ട് കിട്ടാതായതോടെ ബ​ന്ധു​ക്ക​ള്‍ പൊലീ​സി​ല്‍ പ​രാ​തി നൽകി; അ​മ്മ​യെ​യും അഞ്ചു മ​ക്ക​ളെ​യും കാ​ണാ​താ​യി​ട്ട് നാ​ലു...
കൊച്ചി: ഒരു  കാരണവുമില്ലാതെയാണ് പൊലീസ് തന്നെ മർദ്ദിച്ചതെന്ന് നെടുമ്പാശ്ശേരിയിലെ പൊലീസ് അതിക്രമത്തിൽ മർദ്ദനമേറ്റ കുഞ്ഞുമോൻ ഏഷ്യാനെറ്റ് ന്യൂസിനോട്. ഭാര്യയുടെയും 11വയസുള്ള മകളുടെയും മുന്നിലിട്ടാണ്...