News Kerala (ASN)
10th March 2025
ദുബായ്: ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലില്ലായിരുന്നുവെങ്കിലും കിരീടപ്പോരില്‍ ഗ്യാലറിയിലെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയനായൊരു ഇന്ത്യൻ താരമുണ്ടായിരുന്നു ഇന്നലെ. മറ്റാരുമല്ല സ്പിന്നര്‍ യൂസ്വേന്ദ്ര ചാഹലാണ്...