News Kerala (ASN)
10th March 2025
സുൽത്താൻ ബത്തേരി: പിതാവിനെയും മകനെയും ട്രാവലറിലും ലോറിയിലുമായി തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സംഘത്തെ പൊലീസിന്റെ സമയോചിത ഇടപെടലില്‍ പിടികൂടി. പിതാവിനെയും മകനെയും പൊലീസ് രക്ഷപ്പെടുത്തി....