25th September 2026

Kottayam

സംസ്ഥാനത്ത് കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച മഴ മുന്നറിയിപ്പുകളിൽ ഭേദഗതി വരുത്തി. നേരത്തെ വയനാട്, കോഴിക്കോട് ജില്ലകളിൽ നിലനിന്നിരുന്ന റെഡ് അലർട്ട് പിൻവലിച്ചതായി അധികൃതർ...
കുറവിലങ്ങാട് മേഖലയിൽ തെങ്ങുകൃഷിയിലേക്ക് കർഷകരുടെ താൽപ്പര്യം വർധിക്കുന്നു. തേങ്ങ, കൊപ്ര, വെളിച്ചെണ്ണ എന്നിവയുടെ വിപണിയിലെ മികച്ച വിലനിലവാരമാണ് കർഷകരെ ഈ മേഖലയിലേക്ക് വീണ്ടും...
മുണ്ടക്കയം 34-ാം മൈലിൽ ഉണ്ടായ വാഹനാപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് അന്തരിച്ചു. കണയങ്കവയൽ കപ്പലുവേങ്ങ ശാന്തയുടെ മകൻ വിഷ്‌ണു (ആകാശ്) ആണ് മരണപ്പെട്ടത്. ചൊവ്വാഴ്ച...
സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കുന്നതിനായുള്ള സ്ഥലങ്ങളുടെ സാധ്യതാ പട്ടികയിൽ വെള്ളൂരിനെയും ഉൾപ്പെടുത്തി. പദ്ധതിയുടെ വിശദമായ റിപ്പോർട്ട്...
1987-ൽ സഹോദരീഭർത്താവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ 39 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ കല്ലറയിൽ നിന്ന് പൊലീസ് പിടികൂടി. വെളിയം പടിഞ്ഞാറ്റിൻകര കോടിയാട്ട് വീട്ടിൽ...
പുതുപ്പള്ളിയിലെ വൈഎംസിഎ ലൈബ്രറി & റീഡിങ് റൂമിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും, കാൽനൂറ്റാണ്ടിലേറെയായി കാഞ്ഞിരത്തിൻമൂട്ടിൽ...
പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ സ്വകാര്യ ബസുകൾ നാളെ ജില്ലയിൽ പണിമുടക്കുന്നു. കൊല്ലത്തിന് പുറമെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിലും സമരം...
ദേശീയപാത 183-ന്റെ ഭാഗമായി കോട്ടയം മുതൽ പുളിക്കൽ കവല വരെയുള്ള പാത നവീകരിക്കുന്നതിനായുള്ള പ്രാഥമിക സർവേ നടപടികൾ ആരംഭിച്ചു. ഒരു മാസത്തിനുള്ളിൽ സർവേ...
സ്വന്തം അധ്വാനത്തിന്റെ ഫലമായി വാങ്ങിയ ടൂറിസ്റ്റ് ബസ് മറ്റുള്ളവർ കൈക്കലാക്കി പലവഴിക്ക് മറിച്ചുവിറ്റപ്പോൾ, തന്റെ ഏക ജീവിതമാർഗ്ഗം വീണ്ടെടുക്കാൻ ഒരു സാധാരണക്കാരൻ നടത്തിയത്...