29th September 2026

Kottayam

കോട്ടയം ∙ സ്കൂട്ടറിനു സൈഡ് നൽകിയില്ലെന്നു ആരോപിച്ച് മദ്യലഹരിയിലെത്തിയ യുവാക്കൾ സ്വകാര്യ ബസ് ജീവനക്കാരെ മർദിച്ചു. ബസിന്റെ ചില്ലും തകർത്തു. പാമ്പാടി മാക്കപ്പടിയിൽ...
മണർകാട് ∙ സാഹിത്യകാരൻ കോട്ടയം തിരുവഞ്ചൂർ വേങ്കടത്ത് ഷാജി ഐപ്പ് (70) അന്തരിച്ചു. ഓഗസ്റ്റ് 20ന് കോട്ടയത്തുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്നു. മൃതദേഹം...
വൈക്കം ∙ നിയന്ത്രണം വിട്ട കാർ ഇടിച്ചു വൈദ്യുത പോസ്റ്റ് ഒടിഞ്ഞു റോഡിനു കുറുകെ വീണു. ഇന്നലെ ഉച്ചയ്ക്ക് 1.15ന‌ു വടയാർ –...
കപിക്കാട് ∙ വർഷങ്ങളായി നിർമാണം മുടങ്ങിക്കിടക്കുന്ന കപിക്കാട് – കല്ലുപുര -വാക്കേത്തറ – തോട്ടകം റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടി. കിഫ്ബിയിൽ നിന്ന് 25...
കോട്ടയം ∙ വിജിലൻസ് പിന്നാലെത്തന്നെയുണ്ടായിരുന്നു. ഒരിക്കൽ കപ്പിനും ചുണ്ടിനും ഇടയിൽ കൈവിട്ടു. എങ്കിലും ജാഗ്രതയോടെ പിന്തുടർന്നു, പ്രതിയുടെ കീഴടങ്ങൽ പദ്ധതി പൊളിച്ചു. ഒടുവിൽ...
പാമ്പാടി ∙ കേരകർഷകർക്ക് ഭീഷണിയായി പാമ്പാടിയിലും സമീപപ്രദേശങ്ങളിലും തെങ്ങുകളിൽ മണ്ഡരി രോഗം. ഇതോടെ കേരകർഷകർക്ക് കായ്ഫലങ്ങൾ കുറഞ്ഞു. ചെല്ലി ശല്യത്തിനു പിന്നാലെ മണ്ഡരി...
കാലാവസ്ഥ ∙സംസ്ഥാനത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ മഴ ∙ തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് വൈദ്യുതി  മുടക്കം...
ചങ്ങനാശേരി ∙ വള്ളംകളിയുടെ ആരവത്തിനും ആവേശത്തിനും കാതോർത്ത് മനയ്ക്കച്ചിറ. ചങ്ങനാശേരിയുടെ ഓണനാളുകളെ സജീവമാക്കിയിരുന്ന ‘ചങ്ങനാശേരി ജലോത്സവം’ നിലച്ചിട്ട് വർഷങ്ങൾ പിന്നിടുന്നു. മനയ്ക്കച്ചിറയിൽ എസി...
കോട്ടയം ∙ നഗരമധ്യത്തിൽ കെഎസ്‌യു ബ്ലോക്ക് പ്രസിഡന്റ് മാഹിൻ നവാസിനു (23) നേരെ ആക്രമണം. ഹെൽമറ്റ് ഉപയോഗിച്ചു നടത്തിയ ആക്രമണത്തിൽ ഇടതുകൈക്കു പരുക്കേറ്റ...
കുമരകം ∙ ബസ്ബേയുടെ പ്രവേശന കവാടം കുഴിയായി. കുമരകം റോഡിനോടു ചേർന്നുള്ള ഈ കുഴികളിൽ ഇറങ്ങിയാണു ബസുകളുടെ വരവും പോക്കും. ചേർത്തല, വൈക്കം...