11th October 2026

Kollam

കൊല്ലം∙ മാരുതി കാറിൽ കുതിരയെ കൊണ്ടുവന്ന മഹാന്മാരാണ് കൊല്ലം കോർപറേഷൻ ഭരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറ​ഞ്ഞു. കൊടിയ അഴിമതിയാണു കോർപറേഷനിൽ...
പോരേടം ∙ തൊഴിലുറപ്പു തൊഴിലാളിക്കു കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്ക്. വെള്ളൂപ്പാറ അമ്പിളി ഭവനിൽ അമ്പിളിക്ക് (53) ആണു പരുക്കേറ്റത്. ആക്രമണത്തിൽ നിലത്തു വീണ...
കൊല്ലം∙ വീണ്ടും മാലിന്യം നിറഞ്ഞു കലക്ടറേറ്റ് കെട്ടിടം. ഉപേക്ഷിച്ച തെർമോകോൾ ഷീറ്റുകൾ, കേടായ കസേരകൾ, തൊണ്ടിമുതലായ മുച്ചക്ര, ഇരുചക്ര വാഹനങ്ങൾ എന്നിവയ്ക്കു പുറമേ...
കരുനാഗപ്പള്ളി ∙ മകളുടെ വിവാഹത്തിന് വ്യത്യസ്തമായ രീതിയിൽ കല്യാണക്കുറി ഒരുക്കി ആധാരമെഴുത്തുകാരനായ കെ. രാജേന്ദ്രൻ. 100 രൂപയുടെ മുദ്രപത്രത്തിൽ സർക്കാർ മുദ്രകളെല്ലാം ഒഴിവാക്കിയ...
പത്തനാപുരം ∙ വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ നേതൃത്വത്തിൽ പത്തനാപുരം ഗാന്ധിഭവന്റെ സഹകരണത്തോടെ കേരളത്തിലെ 25 ജോഡി നിർധന യുവതീയുവാക്കളുടെ വിവാഹം...
അലിമുക്ക് ∙ പത്തനാപുരം–പുനലൂർ പാതയിലെ അപകട വളവായ അലിമുക്കിൽ വീണ്ടും ലോറി മറിഞ്ഞു. ഒൻപതാം തവണയാണ് ഇവിടെ അപകടമുണ്ടാകുന്നത്. രണ്ടാഴ്ച മുൻപ് കാർ ഇടിച്ചു...
തേവലക്കര∙ അരിനല്ലൂർ പടിഞ്ഞാറു ഭാഗത്തു തെരുവുനായയുടെ ആക്രമണത്തിൽ ഒരു കുടുംബത്തിലെ 3 പേരടക്കം 4 പേർക്കു പരുക്കേറ്റു. ഇവരിൽ ഗുരുതരമായി പരുക്കേറ്റ കളങ്ങര...
പേരയം ∙ പടപ്പക്കരയിൽ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ കത്തി നശിച്ചു. പടപ്പക്കര മണപ്പൊയ്ക ചെറുവേലിക്കൽ ഫെസിൽ ഡോണയുടെ ഉടമസ്ഥതയിലുള്ള കാറാണു കത്തിയത്....
ഓച്ചിറ∙  അഴീക്കൽ പുലിമുട്ടിൽ മധ്യഭാഗത്തു സ്ഥാപിച്ചിരുന്ന കോൺക്രീറ്റ് സ്തൂപങ്ങളും ഇരിപ്പിടങ്ങളും  സാമൂഹിക വിരുദ്ധർ നശിപ്പിക്കുകയും കടലിലേക്കു തള്ളുകയും ചെയ്തു. പുലിമുട്ടിൽ രാത്രി സാമൂഹിക...
പുനലൂർ ∙ കൊല്ലം–പുനലൂർ–ചെങ്കോട്ട പാതയിലെ റെയിൽവേ സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കാനുള്ള ടെൻഡർ നടപടികൾ തുടങ്ങി. നവംബർ 17ന് ടെൻഡർ ഓപ്പൺ ചെയ്യും....