പിഎം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യുഡിഎസ്എഫ്
കണ്ണൂർ ∙ പിഎം ശ്രീ പദ്ധതി പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂരിൽ ദേശീയ പാത ഉപരോധിച്ച് യുഡിഎസ്എഫ്. പഴയ ബസ് സ്റ്റാൻഡ് പരിസരത്ത്...
