ചെറുപുഴ ∙ കാട്ടുപന്നിവേട്ട തകൃതിയായി നടക്കുമ്പോഴും മലയോരത്തു കാട്ടുപന്നികളുടെ വിളയാട്ടം തുടരുന്നു. ചെറുപുഴ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിക്കൂട്ടം കൃഷി നശിപ്പിക്കുന്നുവെന്ന പരാതിയെത്തുടർന്നു...
Kannur
തലശ്ശേരി ∙ കുട്ടിമാക്കൂൽ ടീച്ചർ ബസ് സ്റ്റോപ്പിന് സമീപം സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് 20 യാത്രക്കാർക്ക് പരുക്കേറ്റു. ചമ്പാടേക്ക് പോവുകയായിരുന്ന ബസും പാനൂരിൽനിന്ന്...
പാമ്പുരുത്തി ∙ കരയിടിച്ചിൽ ഭീഷണി നേരിടുന്ന കൊളച്ചേരി പഞ്ചായത്തിലെ പാമ്പുരുത്തി ദ്വീപിനു സുരക്ഷയ്ക്ക് കരിങ്കൽഭിത്തി വരുന്നു. റിവർ മാനേജ്മെന്റ് ഫണ്ട് ഉപയോഗിച്ച് ഇറിഗേഷൻ...
മട്ടന്നൂർ∙ തലശ്ശേരി-കൊടുവള്ളി-മമ്പറം-അഞ്ചരക്കണ്ടി വഴി കണ്ണൂർ വിമാനത്താവളത്തിലേക്ക് വികസിപ്പിക്കുന്ന പാതയുടെ സ്ഥലമേറ്റെടുക്കുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയാകുന്നു. ഡിസംബറിനം സർവേ പൂർത്തീകരിക്കാനാണ് ശ്രമം. സ്ഥലം ഏറ്റെടുക്കുന്നതിന്റെ...
ഇരിട്ടി ∙ ഇരിട്ടി പുതിയ പാലം ജംക്ഷനിൽ വാഹനം ഇടിച്ചുതകർന്നു സ്ഥിരം അപകടങ്ങൾക്കു കാരണമായ ഡിവൈഡർ പുനഃസ്ഥാപിക്കാൻ 2 മാസത്തോളം യാതൊരു നടപടിയും...
ഇരിട്ടി ∙ കൂട്ടുപുഴ പുതിയ പാലത്തിൽ പട്ടാപ്പകൽ നിലയുറപ്പിച്ച കാട്ടുകൊമ്പൻ നാട്ടുകാരെയും യാത്രക്കാരെയും ഒരു മണിക്കൂറോളം ഭീതിയിലാക്കി. തലശ്ശേരി – കൂർഗ് സംസ്ഥാനാന്തര...
കണ്ണൂർ ∙ ഈ വർഷത്തെ ജില്ലാ സ്കൂൾ കലോത്സവത്തിനു കണ്ണൂർ നഗരം വേദിയാകും. നവംബർ 18 മുതൽ 22 വരെയാണു കലോത്സവം. ഇതിനായി...
കണ്ണൂർ∙ ഈ മാസം പുതിയ യാത്രാപാക്കേജുമായി കെഎസ്ആർടിസി കണ്ണൂർ യൂണിറ്റ്. ഇലവീഴാപൂഞ്ചിറ- ഇല്ലിക്കൽ കല്ല് : ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽ കല്ല്, മലങ്കര ഡാം,...
മട്ടന്നൂർ∙ വിന്റർ ഷെഡ്യൂളിൽ കണ്ണൂരിനും ബെംഗളൂരുവിനുമിടയിൽ 3 പ്രതിദിന സർവീസ്. 26 മുതൽ ഇൻഡിഗോയും എയർ ഇന്ത്യ എക്സ്പ്രസും കണ്ണൂർ–ബെംഗളൂരു റൂട്ടിൽ പ്രതിദിന...
ഇരിട്ടി ∙ മൈസൂരു –തലശ്ശേരി പാതയിൽ കൂട്ടുപുഴ പാലത്തിന് സമീപത്ത് കാട്ടാനയിറങ്ങി. രാവിലെ പതിനൊന്നരയോടെയാണ് കാട്ടാന റോഡിലിറങ്ങിയത്. ഒരു മണിക്കൂറോളം കാട്ടാന റോഡിൽ...
