19th September 2026

Idukki

കുമളി∙ ആറാംമൈൽ- ചക്കുപള്ളം റോഡ് തകർന്നു. ചക്കുപള്ളം ട്രൈബൽ സ്കൂളിലെ കുട്ടികളും തോട്ടം തൊഴിലാളികളും ഉൾപ്പെടെ നൂറുകണക്കിനാളുകൾ ദിവസവും യാത്ര ചെയ്യുന്ന റോഡാണ്...
അടിമാലി∙ കേന്ദ്ര സർക്കാർ ഏജൻസി ഒരു വർഷം മുൻപ് സമ്പൂർണ ശുചിത്വ പഞ്ചായത്തായി കണ്ടെത്തിയ അടിമാലി പഞ്ചായത്ത് പരിസരം മാലിന്യക്കൂമ്പാരമായി മാറി. പഞ്ചായത്തിന്റെ...
വണ്ണപ്പുറം∙ റോഡിലേക്ക് ഇറങ്ങിനിൽക്കുന്ന വൈദ്യുത പോസ്റ്റ് യാത്രക്കാർക്ക് അപകട ഭീഷണിയാകുന്നു. വണ്ണപ്പുറം തൊമ്മൻകുത്ത് റോഡിൽ പച്ചില കവലയ്ക്ക് സമീപമാണ് അപകടകരമായ നിലയിൽ പോസ്റ്റ്...
തൊടുപുഴ∙ കോടികൾ മുടക്കി പണിത തൊടുപുഴ കെഎസ്ആർടിസി ഡിപ്പോയിൽ യാത്രക്കാർക്കും ബസ് ജീവനക്കാർക്കുമായി നിർമിച്ചിരുന്ന ശുചിമുറികൾ‌ മാസങ്ങളായി അടച്ചിട്ടിരിക്കുകയാണ്. ആകെയുള്ളത് ഇപ്പോൾ 2...
തൊടുപുഴ∙ ഗാന്ധിസ്ക്വയറിനു സമീപമുള്ള മുനിസിപ്പൽ മൈതാനത്തിനുള്ളിൽ കൂട്ടിയിട്ടിരുന്ന മാലിന്യം നീക്കി, പകരം മരം തടികൾ സൂക്ഷിക്കുന്ന സ്ഥലമാക്കി. ഒന്നല്ലെങ്കിൽ മറ്റൊന്ന്, തള്ളാനുള്ള കേന്ദ്രമാക്കി...
കാലാവസ്ഥ ∙ സംസ്ഥാനത്ത് ചില പ്രദേശങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. കട്ടപ്പന കമ്പോളം ഏലം: 2200-2400 കുരുമുളക്: 680 കാപ്പിക്കുരു(റോബസ്റ്റ): 220 കാപ്പി...
കാലാവസ്ഥ ∙ കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ യെലോ അലർട്ട്. കട്ടപ്പന കമ്പോളം ഏലം: 2220-2400 കുരുമുളക്: 680...
തൊടുപുഴ∙ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട കെഎസ്ആർടിസി ഡിപ്പോ ആയിരുന്ന തൊടുപുഴ ഡിപ്പോ ഇപ്പോൾ രോഗശയ്യയിലാണ്. ഡിപ്പോ പ്രവർത്തനം ആകെ കുത്തഴിഞ്ഞു. മുന്തിയ വാഹനങ്ങളിൽ...
മൂന്നാർ ∙ മൂന്നാറിൽ വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ സന്ദർശനത്തിനെത്തുന്നവർക്കു നേരെയുള്ള ആക്രമണങ്ങൾ പതിവാകുന്നു. തിരക്ക് വർധിച്ചതോടെയാണ് പ്രദേശവാസികളും സഞ്ചാരികളും തമ്മിലുള്ള സംഘർഷം...
മൂന്നാർ ∙ മേഖലയിൽ കയ്യേറ്റവും അനധികൃത നിർമാണവും വ്യാപകം. പ്രാദേശിക രാഷ്ട്രീയ നേതൃത്വത്തിന്റെയും റവന്യു ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് കയ്യേറ്റമെന്ന് ആക്ഷേപം. അവധി ദിനങ്ങളുടെ...