മുഖ്യമന്ത്രി പിണറായി വിജയൻ കടുംബയോഗങ്ങളിലേക്ക്; ജനങ്ങളിൽ നിന്നും വികസന വിഷയങ്ങൾ നേരിട്ട് മനസിലാക്കും
മുഖ്യമന്ത്രി പിണറായി വിജയൻ കടുംബയോഗങ്ങളിലേക്ക്. നാളെ മുതൽ 4 ദിവസം ധർമ്മടം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് കുടുംബ യോഗങ്ങളിൽ പങ്കെടുക്കും. എൽഡിഎഫിന്റെ നേതൃത്വത്തിലാണ്...
