തിരുവനന്തപുരം: അന്തരിച്ച സംവിധായകൻ കെ.ജി. ജോർജിനെ അനുസ്മരിച്ച് സഹപ്രവർത്തകരും രാഷ്ട്രീയ നേതാക്കളും. സമൂഹഘടനയും വ്യക്തിമനസ്സുകളുടെ ഘടനയും അപഗ്രഥിക്കുന്നത് ……
Entertainment
ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന ടൈഗർ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനാം പുറത്തിറങ്ങി. ‘ഇവൻ’ എന്ന ടൈറ്റിലോടെയുള്ള ഗാനം ദീപക് രാമകൃഷ്ണന്റെ വരികൾക്ക് ജി.വി...
പാലം പൊളിക്കുന്നതിന് എതിരുനിന്ന് നാട്ടുകാര്, പാര്ട്ടി ഇടപെടല്; 'പഞ്ചവടിപ്പാല'ത്തിന്റെ ഓര്മയ്ക്ക്
ആഴ്ചയിലൊരിക്കല് തിരുവല്ലയില്നിന്ന് കോട്ടയം രാജ്മഹാള് തിയേറ്ററിലെത്തി ഇംഗ്ളീഷ് സിനിമകള് കണ്ടിരുന്ന ഗീവര്ഗീസ് ജോര്ജെന്ന കൗമാരക്കാരന്. പിന്നീട് പുണെ ഫിലിം ഇന്സ്റ്റിറ്റ്യൂട്ടില് സംവിധാനം പഠിച്ച്...
ലാലു അലക്സ്, ദീപക് പറമ്പോൽ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ഇമ്പത്തിന്റെ ടീസർ പുറത്തിറക്കി. ബെംഗളൂരു ആസ്ഥാനമായ മാമ്പ്ര സിനിമാസിന്റെ...
ആദ്യ രണ്ട് സിനിമകളും വൻ ഹിറ്റുകളാക്കി മാറ്റിയ സംവിധായകൻ ടിനു പാപ്പച്ചന്റെ മൂന്നാമത് ചിത്രം ‘ചാവേറി’ന്റെ ഒഫീഷ്യൽ ട്രെയിലർ ലോഞ്ച് വെള്ളിയാഴ്ച നടക്കും....
കുറച്ചുനാളുകള്ക്ക് മുന്പായിരുന്നു സിനിമ-സീരിയല് താരം അപര്ണാ നായരുടെ വിയോഗം. കരമന തളിയലിലെ പുളിയറത്തോപ്പ് വീട്ടില് തൂങ്ങിമരിച്ചനിലയില് അപര്ണയെ കണ്ടെത്തുകയായിരുന്നു. അപര്ണ ജീവനൊടുക്കിയത് കുടുംബപ്രശ്നങ്ങളെ...
ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഗ്യാങ്സ്റ്റർ ആക്ഷൻ ത്രില്ലർ ലിയോയിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. വിജയും സംവിധായകൻ ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ....
തിരുവനന്തപുരം: നാടകങ്ങളിലൊന്നും അഭിനയിച്ച് പരിചയമില്ലാത്ത എന്നെ ഇരകൾ എന്ന സിനിമയിലൂടെ അഭിനേതാവാക്കിയത് കെ.ജി.ജോർജായിരുന്നുവെന്ന് നടൻ കെ.ബി.ഗണേഷ്കുമാർ എം.എൽ.എ. അദ്ദേഹം പറഞ്ഞുതന്നതു കേട്ടാണ് ഞാൻ...
'ഒരു കുഞ്ഞിന്റെ അമ്മയാണ്,നഴ്സാണ്';സാമൂഹികമാധ്യമങ്ങളില് അധിക്ഷേപിക്കുന്നയാളെ കണ്ടുപിടിച്ച് സുപ്രിയ
സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള നിരന്തരമായി തന്നെ അധിക്ഷപിക്കുന്ന വ്യക്തിയെ കണ്ടെത്തിയതായി നിർമാതാവ് സുപ്രിയ മേനോൻ. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സുപ്രിയയ്ക്കെതിരെ ……
മലയാളത്തിന്റെ അഭിനയത്തികവായിരുന്ന നെടുമുടി വേണു അവസാനമായി അഭിനയിച്ച ചിത്രം ‘കോപം ‘ഒക്ടോബര് 6 ന് കേരളത്തിലെ തീയേറ്ററുകളിലെത്തുന്നു. ഒരു മുത്തച്ഛനും കൊച്ചുമകളും തമ്മിലുള്ള...
