8th December 2025

Crime

വാഷിങ്ടൻ∙ കൂടെ താമസിക്കുന്നയാളെ കത്തികൊണ്ട് കുത്തിയ ഇന്ത്യക്കാരനെ വെടിവച്ചു കൊന്നു. ഹൈദരാബാദ് സ്വദേശിയായ മുഹമ്മദ് നിസാമുദ്ദീനെയാണ് (32) യുഎസ് പൊലീസ് വെടിവച്ചത്. സെപ്റ്റംബർ...
ചെന്നൈ ∙ മയിലാടുതുറയിൽ യുവാവിനെ കേസിൽ യുവതിയുടെ സഹോദരൻമാരും അമ്മ വിജയയും അടക്കം നാലുപേർ വർക്ക്ഷോപ് ജീവനക്കാരനായ വൈരമുത്തു(28) ആണു കൊല്ലപ്പെട്ടത്. വൈരമുത്തുവും...
ന്യൂഡൽഹി ∙ ഹിൻഡൻബർഗ് റിപ്പോർട്ടുമായി ബന്ധപ്പെട്ട കേസിൽ ആശ്വാസം. ഗ്രൂപ്പിനും ചെയർമാൻ ഗൗതം അദാനിക്കും സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ...
തിരുവനന്തപുരം∙ അച്ചടക്ക നടപടിയുടെ ഭാഗമായി 144 ഉദ്യോഗസ്ഥരെ പിരിച്ചു വിട്ടു എന്നു മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞത് ശുദ്ധനുണയാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം...
തിരുവനന്തപുരം∙ പേരൂര്‍ക്കട എസ്എപി ക്യാംപില്‍ ട്രെയിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്നു കുടുംബം. ആര്യനാട് കീഴ്പാലൂര്‍ സ്വദേശി ആനന്ദിനെയാണ് ഇന്നു രാവിലെ...
കൊച്ചി ∙ കളിലെ ശുചിമുറികൾ ഇന്ധനം നിറയ്ക്കാനെത്തുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട പെട്രോൾ പമ്പുടമകൾക്ക് വീണ്ടും തിരിച്ചടി. യാത്രക്കാരെയും, മറ്റുള്ളവരെയും ദേശീയപാതയിലെ പെട്രോൾ...
മാഹി ∙ സ്വർണം വാങ്ങാനെന്ന വ്യാജേന ജ്വല്ലറിയിൽ കയറിയ യുവതി, മാല സിസിടിവി ദൃശ്യങ്ങൾ പുറത്ത്. അഴിയൂർ ഹാജിയാർ പള്ളിക്കു സമീപത്തെ മനാസ്...
കൊച്ചി ∙ വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ യിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തിൽ ഇന്നലെ അറസ്റ്റിലായ യുവതിയിൽ...
കാസർകോട് ∙ ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ചു പതിനാറുവയസ്സുകാരനെ പീഡിപ്പിച്ച കേസിൽ ഇനി പിടിയിലാകാനുള്ളത് 4 പ്രതികൾ. പ്രാദേശിക നേതാവ് തൃക്കരിപ്പൂർ വടക്കുമ്പാട്ടെ...