4th October 2026

Business

ന്യൂഡൽഹി∙ പുഴുക്കലരിയുടെ (പാർബോയിൽഡ് റൈസ്) കയറ്റുമതി തീരുവ കേന്ദ്രം പൂർണമായും എടുത്തുകളഞ്ഞു. ആഭ്യന്തര ലഭ്യത വർധിച്ച സാഹചര്യത്തിലാണ് കയറ്റുമതി വർധിപ്പിക്കാൻ സഹായകമായ തീരുമാനം....
കൊച്ചി∙ ഇന്ത്യ–കാനഡ നയതന്ത്ര ബന്ധങ്ങളിലെ അനിശ്ചിതത്വം മൂലം കാനഡയിലേക്ക് ഇക്കൊല്ലം കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ പാതിയായി. എന്നിട്ടും ഏകദേശം 10000 വിദ്യാർഥികൾക്ക് ഫീസ്...
വിവാഹ ആവശ്യത്തിനുൾപ്പെടെ ആഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്ക് ആശ്വാസവുമായി സ്വർണവിലയിൽ ഇന്ന് മികച്ച കുറവ്. പവന് 440 രൂപ കുറഞ്ഞ് വില 58,280 രൂപയായി....
തൃശൂർ ആസ്ഥാനമായ പ്രമുഖ സ്വകാര്യ ബാങ്കായ സൗത്ത് ഇന്ത്യൻ ബാങ്ക് റീറ്റെയ്ൽ, എംഎസ്എംഇ വായ്പകളും നിക്ഷേപങ്ങളും ഉയർത്താൻ കൂടുതൽ ഊന്നൽ നൽകും. ഇതുവരെ...
വെളിച്ചെണ്ണ വിലയിൽ ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷം വർധന. 100 രൂപയാണ് കൂടിയത്. കുരുമുളക് വിലയിലും 100 രൂപയുടെ വർധനയുണ്ട്. റബർ വില മാറ്റമില്ലാതെ 184...
വിദേശത്ത് ബിസിനസ് തുടങ്ങി അവിടെ സെറ്റിൽ ആകാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ വിദേശത്ത് തുടങ്ങിയ തന്റെ സ്വന്തം സംരംഭത്തെ നാട്ടിലേക്ക് പറിച്ച് നട്ട് വളർത്തി...
സാമ്പത്തിക ഭാവി ഭദ്രമാക്കാൻ മികച്ച നിക്ഷേപ സാധ്യതകൾക്കും വിദ്യാഭ്യാസം, വാഹനം, ഭവനം മുതലായ ആവശ്യങ്ങൾക്ക് സാമ്പത്തിക സഹായം കണ്ടെത്താനും അവസരമൊരുക്കുന്ന മനോരമ സമ്പാദ്യം...
ഇന്ത്യൻ ഓഹരി സൂചികകൾ ചാഞ്ചാട്ടത്തിലായിരുന്ന ഇന്ന് കേരളത്തിൽ നിന്നുള്ള കമ്പനികളുടെ ഓഹരികൾ കാഴ്ചവച്ചത് സമ്മിശ്ര പ്രകടനം. ജിയോജിത്ത്, കിറ്റെക്സ്, മണപ്പുറം ഫിനാൻസ്, കല്യാൺ...
ഇന്നും പതിഞ്ഞ തുടക്കം നേടിയ ഇന്ത്യൻ വിപണി ആദ്യ മണിക്കൂറുകളിലെ വാങ്ങലിൽ മുന്നേറിയെങ്കിലും പിന്നീട് ലാഭമെടുക്കലിൽ നഷ്ടം കുറിച്ചു.  നിഫ്റ്റി 24604 പോയിന്റ്...
ദീപാവലി ഇങ്ങെത്താറായി. ധന്‍തേരസോടെയാണ് ദീപാവലി ആരംഭിക്കുന്നത്. എല്ലാ വർഷവും ഈ ദിവസം, ഐശ്വര്യത്തിനായി  സമ്പത്തിൻ്റെ ദേവനായ കുബേരനെയും ആരോഗ്യത്തിനായി ധന്വന്തരിയേയും ആരാധിക്കുന്ന ഒരു പരമ്പരാഗത ആചാരമുണ്ട്....