
വിൻസ്‌മെര ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആദ്യ ഷോറൂം കോഴിക്കോട്|Vinsmera in Kozhikode| Manorama Online Sampadyam
വിൻസ്‌മെര ജ്വല്ലറി വാർത്താസമ്മേളനത്തിൽ ഡയറക്ടർമാരായ കൃഷ്ണൻ കാമ്പ്രത്ത്, അനിൽ കാമ്പ്രത്ത്, ദിനേഷ് കാമ്പ്രത്ത്, മനോജ് കാമ്പ്രത്ത്, രാജേഷ് ഇല്ലത്ത് എന്നിവർ
കോഴിക്കോട്∙ സ്വർണാഭരണ നിർമാണ കയറ്റുമതി മേഖലയിൽ 20 വർഷത്തിലധികം പ്രവർത്തന പാരമ്പര്യം ഉള്ള വിൻസ്‌മെര ഗ്രൂപ്പ് ഇന്ത്യയിലെ ആദ്യ ഷോറൂം മാവൂർ റോഡ് പൊറ്റമ്മലിൽ പ്രവർത്തനം ആരംഭിക്കുന്നു. 10000 ചതുരശ്ര അടിയിലധികമുള്ള ഷോറൂമിൽ ഗോൾഡ്, ഡയമണ്ട്, പോള്‍ക്കി , പ്രഷ്യസ് സ്റ്റോൺസ്, സിൽവർ എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ ലഭ്യമാണ്.
പാരമ്പര്യവും ആധുനികതയും ഇടകലർന്ന ഏറ്റവും പുതിയ കളക്ഷനുകളാണിവിടെയുള്ളത്. ആഗസ്ത് 17 ചിങ്ങം ഒന്നിന് വിൻസ്‌മെരയുടെ ബ്രാൻഡ് അംബാസിഡർ മോഹൻലാൽ ഷോറൂമിന്റെ ഗ്രാൻഡ് ഓപ്പണിങ് നിർവഹിക്കും. മോഹൻലാലിൽ നിന്നും ആഭരണങ്ങളും സമ്മാനങ്ങളും സ്വീകരിക്കാൻ അവസരം ഒരുക്കുന്നതടക്കം വിവിധങ്ങളായ മത്സരങ്ങൾ വിൻസ്‌മെര ഒരുക്കിയിട്ടുണ്ട്. ജൂലൈ ആദ്യവാരത്തിൽ യുഎഇ യിൽ രണ്ട് ഷോറൂമുകൾ കൂടി പ്രവർത്തനം ആരംഭിക്കും.
ദുബായ് കരാമയിലും , ഷാർജ റോളയിലും ആണ് വിൻസ്‌മേരയുടെ ഷോറൂമുകൾ ആരംഭിക്കുന്നത്. ഇതു കൂടാതെ കൊച്ചി MG റോഡിലും ബർ ദുബായ് മീന ബസാറിലും അബുദാബി മുസഫയിലും വിൻസ്‌മെരയുടെ ഷോറൂമുകൾ ഉടൻ പ്രവർത്തനം ആരംഭിക്കും കമ്പനി അറിയിച്ചു. English Summary: Winsmer Group, celebrating 20 years in the jewelry industry, launches its first Indian showroom in Kozhikode, Kerala, with a grand opening event on August 17th featuring brand ambassador Mohanlal.
The company also announces upcoming showroom openings across the UAE. 28e2itrcush6snttlv8mvvi2dc mo-business-gold 7q27nanmp7mo3bduka3suu4a45-list mo-business-gold-ornament mo-lifestyle-jewellery 1uemq3i66k2uvc4appn4gpuaa8-list mo-business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]