കറുകച്ചാൽ ∙ ഒരാഴ്ചകൊണ്ടു രാജ്യാന്തര
കിലോയ്ക്ക് 6 രൂപ കൂടിയപ്പോൾ ആഭ്യന്തരവില ഒരു രൂപ കുറഞ്ഞു. ഇന്നലെ ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4നു കിലോയ്ക്ക് 192.54 രൂപയാണ്.
കോട്ടയം, കൊച്ചി മാർക്കറ്റിൽ റബർ ബോർഡിന്റെ ആർഎസ്എസ് 4 വില കിലോയ്ക്ക് 186 രൂപയിൽ തുടരുകയാണ്.
അഗർത്തല മാർക്കറ്റിൽ 4ന്റെ വില 176 രൂപയാണ്. കോട്ടയം, കൊച്ചി മാർക്കറ്റിലെ വ്യാപാര വില (സ്പോട്ട്) 178 രൂപയാണ്.
ഇറക്കുമതിക്കൊപ്പം ഉത്തരേന്ത്യയിൽനിന്നുള്ള റബർ വരവ് കൂടിയതാണു വില കുറയാൻ കാരണമെന്നു വ്യാപാരികൾ പറയുന്നു. ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

