റബർ വില മാസങ്ങളുടെ ഇടവേളയ്ക്കുശേഷം 200 രൂപയ്ക്ക് താഴേക്ക് കൂപ്പുകുത്തി. ആർഎസ്എസ്-4ന് കിലോയ്ക്ക് 198 രൂപയാണ് റബർ ബോർഡ് വില.
കുരുമുളകും വിലത്തകർച്ചയിലാണ്. 300 രൂപ കൂടി കുറഞ്ഞതോടെ വില 63,000 രൂപയ്ക്ക് താഴെയായി.
കാപ്പി, വെളിച്ചെണ്ണ, ഇഞ്ചി വിലകളിൽ മാറ്റമില്ല. സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

