മുംബൈ ∙ റിസർവ് ബാങ്കിന്റെ 2018–19 ആദ്യ സീരീസ് സോവറിൻ സ്വർണ ബോണ്ടുകളുടെ തിരിച്ചെടുക്കൽ വില പ്രഖ്യാപിച്ചു. നിക്ഷേപകർക്ക് ഒരു ഗ്രാമിന് 12,039 രൂപയാണ് ലഭിക്കുക.
8 വർഷമാണ് എസ്ജിബിയുടെ മെച്യുരിറ്റി കാലാവധി.
ബോണ്ടുകൾ കാലാവധി എത്തുന്നതിനു മുൻപേ പിൻവലിക്കാനുള്ള തീയതി ഇന്നായിരുന്നു. 2018 മേയ് 4ന് ഇഷ്യു ചെയ്ത ബോണ്ടുകളുടെ ഒരു യൂണിറ്റിന്റെ അന്നത്തെ വില 3,114 രൂപയായിരുന്നു.
ആർബിഐ പ്രഖ്യാപിച്ച വിലയുമായി താരതമ്യം ചെയ്യുമ്പോൾ 287 ശതമാനമാണു നിക്ഷേപകർക്ക് ഇതിൽനിന്നു നേട്ടം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

