
തിരുവനന്തപുരം > കോൺഗ്രസിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും തമ്മിലുള്ള തർക്കം രൂക്ഷമായി. ഭന്നതയെ തുടർന്ന് ഡിസിസി പുനസംഘടനയും അനിശ്ചിതത്വത്തിലായി. രണ്ടര മാസം മുമ്പ് കരട് പട്ടിക നൽകിയിട്ടും സതീശൻ മാറ്റം നിർദേശിക്കാത്തതാണ് സുധാകരന്റെ അതൃപ്തിക്ക് കാരണം. ഈ സഹാചര്യത്തിൽ അടിയന്തിരമായി കെപിസിസി ഭാരവാഹികളുടെ യോഗം ഓൺലൈനിൽ നടക്കുകയാണ്.
ഒരുപക്ഷേ ഡിസിസി പുനസംഘടന നിർത്തിവയ്ക്കാനും സാധ്യതയുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]