കോട്ടയം ജില്ലയിൽ നാളെ (23/11/2023) അയ്മനം, മരങ്ങാട്ടുപിള്ളി, ഏറ്റുമാനൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
കോട്ടയം: ജില്ലയിൽ നാളെ (23/11/2023) അയ്മനം, മരങ്ങാട്ടുപിള്ളി, ഏറ്റുമാനൂർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.അയ്മനം ഇലക്ട്രിക്കൽ സെക്ഷന്റെ കീഴിലുള്ള കുഴിത്താർ, കല്ലുമട, വില്ലേജ്, P ജോൺ , തോപ്പിൽ, എന്നീ ട്രാൻഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
2. മരങ്ങാട്ടുപിള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എടക്കോലി, ശാസ്താംകുളം, പുൽപ്പാറ, കാക്കനാട്ട്കുന്ന്, വള്ളിപ്പടവ്, കുരിശുമല, എന്നീ ട്രാൻസ്ഫോർമറിന്റെ പരിധിയിലുള്ള പ്രദേശങ്ങളിൽ രാവിലെ 8.30 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങുന്നതായിരിക്കും
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
3. ഏറ്റുമാനൂർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പള്ളിക്കുടം അവറുംപാടം ട്രാൻസ്ഫോർമർ പരിധിയിൽ രാവിലെ 9 5 മുതൽ 5 വരെ വൈദ്യുതി മുടങ്ങുന്നതാണ്
4. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന SBT , ചേരിപ്പാട് എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
5. കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കണ്ണന്ത്രപ്പടി, മലകുന്നം,ഇളങ്കാവ്,അമ്പലക്കോടി,ചെമ്പുചിറ, ഫ്രഞ്ച്മുക്ക് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9.30 മുതൽ 12 വരെ വൈദ്യുതി മുടങ്ങും.
6. പള്ളം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന കാരംമൂട്, ചാന്നാനിക്കാട് സ്ക്കൂൾ, ഇല്ലിമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
7. പൂഞ്ഞാർ സെക്ഷന്റെ പരിധിയിൽ വരുന്ന മുരിങ്ങപ്പുറം, മന്നം കുഴുപ്പള്ളി, പാതാമ്പുഴ എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 മണി വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.
8. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന ദാമോദരൻ പടി ബോട്ട് ജെട്ടി എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം അഞ്ചുവരെ വൈദ്യുതി മുടങ്ങും
9. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന വഴീപ്പടി, കുറുമ്പനാടം, പുന്നാംചിറ & ഉണ്ടക്കുരിശ് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 5 മണി വരെ വൈദ്യുതി മുടങ്ങും
10. പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന കൊച്ചക്കാല, നാഗപുരം ,എന്നീ ട്രാൻസ്ഫോമുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
11. മണർകാട് ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വടവാതൂർ, ശാലോം, മുള്ളുവേലി പടി, ഇ എസ് ഐ, ഇ എസ് ഐ ഹോസ്പിറ്റൽ, പുഞ്ച, എംആർഎഫ് പമ്പ്, പള്ളിക്കുന്ന് എന്നീ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേര० 5 മണി വരെ വൈദ്യുതി മുടങ്ങും
12. ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ബാലികാഭവൻ കുന്നക്കാട്, ചെറുകരക്കുന്നു, കോച്ചേരി-ചെറുകരക്കുന്നു എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ വൈകുന്നേരം 4 മണി വരെയും പെരുമ്പുഴക്കടവ് ട്രാൻസ്ഫോർമറിൽ രാവിലെ 10 മുതൽ 5 മണി വരെ ഭാഗീകമായും വൈദ്യുതി മുടങ്ങുന്നതാണ്.
13. കോട്ടയം ഈസ്റ്റ് സെക്ഷൻ പരിധിയിൽ വരുന്ന തറേപ്പടി, വട്ടമുകൾ കോളനി, ട്രിഫാനി, വെള്ളാറ്റിപ്പടി, മുള്ളൻകുഴി, വെള്ളൂപ്പറമ്പ് എന്നീ പ്രദേശങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]