
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയിൽ കൺസൽട്ടന്റ് (ഗവേഷണവും കമ്പനി നിയമവും) തസ്തികയിലേക്ക് എട്ട് ഒഴിവുകളുണ്ട്. നികത്തുന്നതിന് യോഗ്യതയുള്ള ഇന്ത്യൻ പൗരന്മാരിൽ നിന്ന് ഓൺലൈൻ അപേക്ഷകൾ ക്ഷണിച്ചു. നോയിഡ, നവി മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിൽ കരാർ അടിസ്ഥാനത്തിൽ മുഴുവൻ സമയാടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യയുടെ അംഗം /പിഎച്ച്ഡി (കൊമേഴ്സ്)/എൽഎൽബി/കൊമേഴ്സ് അല്ലെങ്കിൽ ഇക്കണോമിക്സിൽ ബിരുദാനന്തര ബിരുദം. ഓൺലൈൻ രജിസ്ട്രേഷൻ -തുടങ്ങി. അവസാന തീയതി ഏപ്രിൽ 8.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]