ബിഗ് ടിക്കറ്റ് സീരിസ് 257 ലൈവ് നറുക്കെടുപ്പിൽ പത്ത് ഭാഗ്യശാലികള്‍ നേടിയത് 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികള്‍ വീതം. രണ്ടാം സ്ഥാനം മുതൽ 11-ാം സമ്മാനം വരെ നേടിയവരുടെ വിവരങ്ങള്‍ ചുവടെ: സനിൽ കുമാര്‍ – റാസ് അൽ ഖൈമയിൽ താമസം.
കഴിഞ്ഞ നാല് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ ഗെയിം കളിക്കുന്നു. ഒറ്റയ്ക്കാണ് ടിക്കറ്റ് വാങ്ങുന്നത്.
പ്രബേഷ് പൂവത്തൊടികയിൽ – ദുബായിൽ ജീവിക്കുന്നു. ഐടി ജീവനക്കാരൻ.
ഒരു വര്‍ഷമായി ബിഗ് ടിക്കറ്റ് കളിക്കുന്നു. രാംകുമാര്‍ നാഗരാജൻ – അബു ദാബിയിൽ താമസം.
മെക്കാനിക്കൽ എൻജിനീയറായി ജോലിചെയ്യുന്നു. കുനാൽ ഭട്ട് – ദുബായിൽ ജീവിക്കുന്നു.
ഐടി പ്രൊഫഷണൽ. ഏഴ് വര്‍ഷമായി സ്ഥിരമായി ബിഗ് ടിക്കറ്റ് കളിക്കുന്നുണ്ട്.
പത്ത് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ഗെയിം കളിക്കുക. മുഹമ്മദ് സലീൽ – രണ്ട് മാസം മുൻപ് ഷാര്‍ജയിലേക്ക് ഇന്ത്യയിൽ നിന്ന് താമസം മാറി.
സുഹൃത്തുക്കള്‍ക്കൊപ്പം എടുത്ത ടിക്കറ്റിലൂടെ ഭാഗ്യം. മാഴ്സെലിറ്റ സാന്റോസ് – ദുബായി.
14 വര്‍ഷമായി ക്ലര്‍ക് ആയി ജോലിനോക്കുന്നു. ഒരു വര്‍ഷം മുൻപ് മാത്രം ബിഗ് ടിക്കറ്റ് കളിച്ചു തുടങ്ങി.
രതീഷ് കുമാര്‍ – അബുദാബിയിൽ ഏഴ് വര്‍ഷമായി താമസം. നഴ്സ് ആയി ജോലി ചെയ്യുന്നു.
അബുദാബി വിമാനത്താവളത്തിൽ നിന്നും ടിക്കറ്റ് എടുത്തു. ഷക്കിര്‍ വടക്ക – അബുദാബിയിൽ 20 വര്‍ഷമായി ജീവിക്കുന്നു.
പത്ത് വര്‍ഷത്തോളമായി സ്ഥിരം ബിഗ് ടിക്കറ്റ് ആരാധകൻ. വിജയികള്‍ക്ക് പറയാനുള്ളത് “എനിക്കൊരു ഓട്ടോമോട്ടീവ് റിപ്പയര്‍ ഷോപ്പുണ്ട്.
ലഭിച്ച സമ്മാനം വിൽക്കും. ആ പണം ബിസിനസിൽ നിക്ഷേപിക്കും.” സനിൽ കുമാര്‍ “എന്റെ മക്കള്‍ക്ക് ഇപ്പോഴുമറിയില്ല, സമ്മാനം ലഭിച്ച വിവരം.
അവരോട് ഇത് പറയാൻ കാത്തിരിക്കുകയാണ് ഞാൻ. ഇനിയും ഞാന്‍ ബിഗ് ടിക്കറ്റ് കളിക്കും, ഗ്രാൻഡ് പ്രൈസ് നേടും.” പ്രബേഷ് പൂവാത്തൊടികയിൽ “രണ്ടു വര്‍ഷമായി ടിക്കറ്റെടുക്കുന്നു.
ഇന്ത്യയിലേക്ക് പോകുമ്പോഴാണ് ഈ ടിക്കറ്റ് വാങ്ങിയത്. നാളെ വീണ്ടും പോകുന്നുണ്ട്.
ഉറപ്പായും ഒരു ടിക്കറ്റ് കൂടെ വാങ്ങും.” രാംകുമാര്‍ നാഗരാജൻ “അടുത്ത മാസം എന്റെ സഹോദരിയുടെ വിവാഹമാണ്. ഈ സ്വര്‍ണ്ണം വിറ്റ് അവള്‍ക്ക് ആ പണം സമ്മാനമായി നൽകാനാണ് ആഗ്രഹിക്കുന്നത്.” മുഹമ്മദ് സലീൽ “ആദ്യമായാണ് ഞാന്‍ ബിഗ് ടിക്കറ്റ് വിജയിക്കുന്നത്.
അഞ്ച് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ടിക്കറ്റ് വാങ്ങിയത്. സ്വര്‍ണ്ണക്കട്ടി വിൽക്കാനാണ് തീരുമാനം.
എന്റെ പങ്ക് പണം സൂക്ഷിക്കും” രതീഷ് കുമാര്‍ “സ്വര്‍ണ്ണക്കട്ടി വിൽക്കും. ലഭിക്കുന്ന പണത്തിന്റെ ഒരു പങ്ക് ജീവകാരുണ്യപ്രവര്ത്തിക്ക് നൽകും.” ഷക്കിര്‍ വടക്ക നവംബറിൽ ഒരാള്‍ക്ക് ഗ്രാൻഡ് പ്രൈസ് വിന്നര്‍ ആകാം.
ഒപ്പം 15 മില്യൺ ദിര്‍ഹം നേടാം. ലൈവ് ഡ്രോ ഡിസംബര്‍ മൂന്നിനാണ്.
ബിഗ് ടിക്കറ്റ് ഉപയോക്താക്കള്‍ക്ക് സമ്മാനം നേടാന്‍ 10 അവസരങ്ങള്‍ കൂടെയുണ്ട്. രണ്ടാം സ്ഥാനം മുതൽ 11 വരെയുള്ളവര്‍ക്ക് 24 കാരറ്റ് സ്വര്‍ണ്ണക്കട്ടികള്‍ നേടാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

