Main പൊതുസ്ഥലത്ത് അടികൂടിയ ആറു സ്ത്രീകൾ ഹായിൽ പോലീസിന്റെ പിടിയിൽ News Kerala 30th October 2023 1 min read Spread the loveഹായിൽ- ഹായിലിൽ പൊതുസ്ഥലത്ത് പരസ്പരം അടികൂടിയ കേസിൽ ആറു സ്ത്രീകളെ പോലീസ് പിടികൂടി. ഹായിൽ റീജ്യണൽ പോലീസിന്റെ സുരക്ഷ സേനയാണ് യുവതികളെ അറസ്റ്റ് ചെയ്തത്. സ്ത്രീകൾക്കെതിരെ നിയമനടപടികൾ സ്വീകരിച്ചതായി ഹായിൽ പോലീസിന്റെ ഔദ്യോഗിക വക്താവ് സ്ഥിരീകരിച്ചു. Continue Reading Previous: കളമശേരി സ്ഫോടനം: വേദനാജനകവും അപലപനീയവുമാണെന്ന് രാഹുല്‍ ഗാന്ധിNext: ശ്രീനഗറിൽ ഭീകരാക്രമണം; തീവ്രവാദികളുടെ വെടിയേറ്റ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക് Related News ‘ഭാഗ്യക്കേട്’; സമ്മാനാർഹമായ ലോട്ടറി ടിക്കറ്റും പണവും നഷ്ടമായി, ബാഗ് എടത്വ സ്വദേശിയുടേത് 1 min read Main ‘ഭാഗ്യക്കേട്’; സമ്മാനാർഹമായ ലോട്ടറി ടിക്കറ്റും പണവും നഷ്ടമായി, ബാഗ് എടത്വ സ്വദേശിയുടേത് 30th June 2025 റെയിൽവേ വൈദ്യുതി ലൈനിൽ മരം വീണു; ട്രെയിനുകൾ വൈകും 1 min read Main റെയിൽവേ വൈദ്യുതി ലൈനിൽ മരം വീണു; ട്രെയിനുകൾ വൈകും 30th June 2025 ‘സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ല, ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നു’; മൊഴി നൽകി ഡോ. ഹാരിസ് ഹസൻ 1 min read Main ‘സർക്കാർ സംവിധാനങ്ങൾ കൃത്യമായി പ്രവർത്തിക്കുന്നില്ല, ശസ്ത്രക്രിയകൾ മാറ്റിവയ്ക്കുന്നു’; മൊഴി നൽകി ഡോ. ഹാരിസ് ഹസൻ 30th June 2025