
ബാർബഡേസ്
ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ വെസ്റ്റിൻഡീസ് സമനില നേടി. ഇംഗ്ലണ്ട് 9–-507 ഡിക്ല., 6–-185 ഡിക്ല. വിൻഡീസ് 411, 5–-135. ഒന്നാം ഇന്നിങ്സിൽ 160 റണ്ണടിച്ച വിൻഡീസ് ക്യാപ്റ്റൻ ക്രെയ്ഗ് ബ്രത്വെയ്റ്റാണ് കളിയിലെ താരം.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]