ന്യൂഡൽഹി> തെലങ്കാന സാധുധ സമരത്തിന്റെ മുന്നണിപ്പോരാളിയും കേന്ദ്രകമ്മിറ്റി പ്രത്യേക ക്ഷണിതാവുമായിരുന്ന മല്ലു സ്വരാജ്യത്തിന്റെ വേർപാടിൽ സിപിഐ എം അനുശോചിച്ചു. വനിതകളുടെയും അടിച്ചമർത്തപ്പെട്ടവരുടെയും അവകാശസമരങ്ങൾക്ക് ഉജ്വലനേതൃത്വം വഹിച്ചയാളായിരുന്നു മല്ലു സ്വരാജ്യമെന്ന് പാർടി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
source FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]