
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ജിദ്ദ – ഉറവിടമറിയാത്ത വൻപുകയില ശേഖരം അൽമലീസാ ഡിസ്ട്രക്ടിലെ വെയർഹൗസിൽ നിന്ന് ജിദ്ദ നഗരസഭ പിടികൂടി. വെയർഹൗസിൽ 56 കണ്ടെയ്നറുകളിൽ സൂക്ഷിച്ച നിലയിൽ 367.1 ടണ്ണിലേറെ പുകയില ശേഖരം നഗരസഭാധികൃതർ നടത്തിയ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. പുകയില ശേഖരം അധികൃതർ പിന്നീട് നശിപ്പിച്ചു. നിയമ ലംഘകർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും ജിദ്ദ നഗരസഭ അറിയിച്ചു.