പൊതുഗാനത രംഗത്ത് പുതിയ ചുവടുവെപ്പുമായി കെഎസ്ആർടിസി. വെറ്റ് ലീസ് വ്യവസ്ഥയിൽ ലഭ്യമായ പുതിയ ബസുകളുടെ സർവീസ് ഔദ്യോഗികമായി ആരംഭിച്ചു.
തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി.ജോൺ പുതിയ ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു. ആകെ 5 ബസുകളാണ് ഈ ഘട്ടത്തിൽ സർവീസിനായി തയ്യാറാക്കിയിട്ടുള്ളത്.
ഇതിൽ 2 എസി ബസുകളും 3 നോൺ എസി ബസുകളും ഉൾപ്പെടുന്നു. ഈ വാഹനങ്ങൾ ഉപയോഗിച്ച് തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്ക് രണ്ട് സർവീസുകളും അമൃതയിലേക്ക് ഒരു സർവീസുമാണ് പുതിയതായി ആരംഭിക്കുന്നത്.
സർവീസ് വിവരങ്ങളും സമയക്രമവും: * പാലക്കാട് എസി സർവീസ്: തിരുവനന്തപുരത്തു നിന്ന് പുലർച്ചെ 12.30ന് പുറപ്പെടുന്ന ഈ ബസ് രാവിലെ 9.40ന് പാലക്കാടിൽ എത്തിച്ചേരും. കൊല്ലം, ആലപ്പുഴ വഴിയാണ് ഈ സർവീസ് കടന്നുപോകുന്നത്.
മടക്കയാത്ര പാലക്കാട് നിന്ന് ഉച്ചയ്ക്ക് 1.45ന് ആരംഭിച്ച് രാത്രി 11.45ന് തിരുവനന്തപുരത്ത് തിരികെ എത്തും. ഈ സർവീസിന്റെ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

