കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ ധനലക്ഷ്മി DL-76 ലോട്ടറിയുടെ ഔദ്യോഗിക നറുക്കെടുപ്പ് ഫലങ്ങൾ പൂർണ്ണമായി പുറത്തുവന്നു. സംസ്ഥാന സർക്കാരിന്റെ ഈ ജനപ്രിയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ ഒരു കോടി രൂപ കരസ്ഥമാക്കിയത് DN 862528 എന്ന നമ്പരിലുള്ള ടിക്കറ്റാണ്.
തുടർന്ന്, ലോട്ടറിയുടെ രണ്ടാം സമ്മാനമായ 30 ലക്ഷം രൂപ സ്വന്തമാക്കിയത് DP 984282 എന്ന നമ്പരിലുള്ള ടിക്കറ്റാണെന്ന് വകുപ്പ് അധികൃതർ അറിയിച്ചു. മൂന്നാം സമ്മാനമായി നിശ്ചയിച്ചിരിക്കുന്ന അഞ്ച് ലക്ഷം രൂപ അർഹമായത് DO 531490 എന്ന നമ്പരിലെ ടിക്കറ്റിനാണ്.
എല്ലാ ബുധനാഴ്ചകളിലും പതിവുള്ളതുപോലെ ഉച്ചയ്ക്ക് 3 മണിക്ക് ആയിരുന്നു ഈ വാരത്തെ നറുക്കെടുപ്പ് നടപടികൾ പൂർത്തിയായത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

