നമ്മൾ വലിയൊരു ഫുഡ് ക്രൈസിസിലേക്ക് നീങ്ങുകയാണെന്ന കേന്ദ്രമന്ത്രി എസ്.ജയശങ്കറിന്റെ പ്രസ്താവന വലിയൊരു മുന്നറിയിപ്പാണോ? ഒഴിവാക്കാനാവാത്ത സാമ്പത്തിക ദുരന്തം വരുന്നുണ്ടെന്ന് അടുത്തിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പറഞ്ഞിരുന്നു. അടുത്തെങ്ങും പുതിയ ലോണുകൾ എടുക്കരുതെന്നും പണം സൂക്ഷിച്ചു ചെലവാക്കണമെന്നും ചില സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു.
ശരിക്കും ലോകം ഒരു സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധിയിലേക്ക് പോവുകയാണോ? ഇനിയുണ്ടാകാൻ പോകുന്ന സാമ്പത്തിക മാന്ദ്യത്തിന് കാരണം എന്തായിരിക്കും? ഒരു സാമ്പത്തിക മാന്ദ്യമുണ്ടായാൽ എങ്ങനെയാണ് സാധാരണക്കാരെ ഇത് ബാധിക്കുന്നത്. ഇതിനെ നേരിടാൻ നമ്മൾ എങ്ങനെയാണ് തയാറെടുക്കേണ്ടത്.
കാണാം ക്യാഷ് വെൽ ടോക് വിഡിയോ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

