തിരുവനന്തപുരം നഗരത്തിൽ ഈഞ്ചയ്ക്കൽ മേൽപാലത്തിന്റെ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ഇതിന്റെ ഭാഗമായി ചാക്ക-തിരുവല്ലം റോഡിൽ ഇന്ന് രാത്രി 9 മണി മുതൽ ചൊവ്വാഴ്ച രാവിലെ 6 മണി വരെ പ്രത്യേക ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.
യാത്രക്കാർ ഈ സമയം യാത്രാവേളകളിൽ ജാഗ്രത പാലിക്കണമെന്നും നിർമാണ ജോലികളുമായി സഹകരിക്കണമെന്നും അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

