തിരുവനന്തപുരം:സരൾ ബില്ലിലെ തർക്കങ്ങൾക്കിടെ മുഖ്യമന്ത്രിയെ ചേംബറിൽ എത്തി കണ്ട് ജി. സുധാകരൻ.
നിയമസഭയിലെ ചേമ്പറിൽ ആയിരുന്നു കൂടിക്കാഴ്ച. പരിസ്ഥിതി നശിക്കുമെന്ന് ആശങ്കയിലാണ് സഭയിൽ നിലപാടെടുത്തതെന്ന് സുധാകരൻ വിശദീകരിച്ചു.
പരിസ്ഥിതിക്ക് നാശം ഉണ്ടാക്കുന്ന ഒന്നും ചെയ്യില്ലെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്. മുഖ്യമന്ത്രിക്കൊപ്പം ചായകുടിച്ചാണ് സുധാകരൻ മടങ്ങിയത്.
തനിക്ക് മറ്റ് പരാതികളില്ലായെന്ന് മുഖ്യമന്ത്രിയോട് സുധാകരൻ പറഞ്ഞു. കേരളത്തില്‍ വ്യവസായങ്ങള്‍ക്കുള്ള ലൈസന്‍സുകള്‍ വേഗത്തില്‍ ആക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന സരള്‍ ബിൽ പ്രതിപക്ഷ എതിര്‍പ്പിനിടെ സഭ പാസാക്കി.
ബില്ലില്‍ പ്രതിഷേധം രേഖപ്പെടുത്തിയ പ്രതിപക്ഷം […]
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

