മഹാത്മാഗാന്ധി സർവകലാശാലയുടെ അക്കാദമിക തലത്തിലുള്ള സുപ്രധാന തീരുമാനം പുറത്തുവന്നു. 2026 ഒക്ടോബർ 23 വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന മുഴുവൻ പരീക്ഷകളും അടിയന്തര സാഹചര്യത്തിൽ മാറ്റി വെച്ചതായി അധികൃതർ അറിയിച്ചു.
സർവകലാശാലയുടെ ഔദ്യോഗിക പരീക്ഷാഭവനാണ് ഇതുസംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. മാറ്റി വെച്ച പരീക്ഷകളുടെ പുതുക്കിയ തീയതികൾ സംബന്ധിച്ച വിവരങ്ങൾ പിന്നീട് ഔദ്യോഗികമായി അറിയിക്കുന്നതായിരിക്കും.
വിദ്യാർത്ഥികൾ കൂടുതൽ വിവരങ്ങൾക്കായി സർവകലാശാലയുടെ വെബ്സൈറ്റ് സന്ദർശിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

