സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് കെഎസ്ഇബി അറിയിച്ചു. ഇതിന്റെ ഭാഗമായി കുറിച്ചി മേഖലയിൽ ഇന്ന് ഭാഗികമായി വൈദ്യുതി മുടങ്ങും.
ശാസ്താങ്കൽ ട്രാൻസ്ഫോമർ പരിധിയിലാണ് ഇന്ന് രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി തടസ്സപ്പെടുക. കൂടാതെ തെങ്ങണ പ്രദേശത്തും ഇന്ന് വൈദ്യുതി വിതരണത്തിൽ വ്യത്യാസം ഉണ്ടാകും.
പുന്നാഞ്ചിറ, പയ്യമ്പള്ളി ട്രാൻസ്ഫോമറുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിലാണ് വൈദ്യുതി മുടക്കം ബാധിക്കുക. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി ബന്ധം തടസ്സപ്പെടുത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

