കോട്ടയം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നാളെ (വ്യഴാഴ്ച) വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി മുടക്കം.
ആയല്ലൂർ, മാന്താർ, തിരുവാതുക്കൽ, കരിമ്പിൽപടി, ഇളമ്പള്ളി, മുഞ്ഞനാട്, മാണിക്കുന്നം, പാറപ്പാടം, പെരുമ്പള്ളി സ്കൂൾ ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിലാണ് വൈദ്യുതി ബന്ധം മുടങ്ങുക. ഈ മേഖലകളിലെ ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

