കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന് കേരള ഹൈക്കോടതിയിൽ നിന്ന് നിർണായക തിരിച്ചടി. എഫ്.ഐ.ആർ (FIR) രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രതിയുടെ ഭാഗം കേൾക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി.
പ്രാഥമിക അന്വേഷണം ആവശ്യപ്പെടാൻ പ്രതികൾക്ക് അവകാശമില്ലെന്നും ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ചട്ടം 66/2 പ്രകാരം ലഭിക്കുന്ന പരാതികളിൽ കേസെടുക്കുന്നതിന് പ്രാഥമിക അന്വേഷണം അനിവാര്യമല്ല.
എഫ്.ഐ.ആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികൾക്ക് നിയമപരമായി കോടതിയെ സമീപിക്കാമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ ചൂണ്ടിക്കാണിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

