കൊച്ചി: നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ ജീവഹാനിക്കിടയാക്കിയ വാഹനാപകടത്തിൽ അന്വേഷണം കൂടുതൽ ശക്തമാക്കി പൊലീസ്. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അപകട സമയത്ത് കാറിലുണ്ടായിരുന്നവരാണ് പിടിയിലായത്.
അപകടത്തിന് പിന്നാലെ ഇവർ മറ്റൊരു വാഹനത്തിൽ കയറി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ സുഹൈൽ സജീവ്ന്റെ ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
പത്തൊൻപത് വയസ്സുകാരനായ സുഹൈൽ സജീവ് മദ്യപാനത്തിനായി ആശ്രയിച്ച മൂന്ന് ബാറുകൾക്കെതിരെയും കർശന നടപടികൾ സ്വീകരിക്കും. ബാറുകൾക്കെതിരെ നിയമനടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രി എം ലിജു കഴിഞ്ഞ ദിവസം നിർദ്ദേശം നൽകിയിരുന്നു.
അതേസമയം, സുഹൈൽ മദ്യത്തിന് പുറമേ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

