ആലപ്പുഴ ജില്ലയിലെ ചിങ്ങോലിയിൽ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിങ്ങോലി പഞ്ചായത്ത് പതിനാലാം വാർഡിൽ മഹേഷ് നിവാസിൽ മഹേഷ് (39) ആണ് കാർത്തികപ്പള്ളി പൂത്തോട് ആറിൽ വീണു മരിച്ചത്.
സംഭവത്തെ തുടർന്ന് പ്രദേശത്ത് നാട്ടുകാരും പോലീസും എത്തി തുടർനടടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

