കാലാവസ്ഥാ വ്യതിയാനത്തിനെതിരായ ബോധവൽക്കരണവും സംവാദങ്ങളും ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന ക്ലൈമറ്റ് വീക്ക് ഇന്ത്യയുടെ ‘ക്ലൈമറ്റ് വീക്ക് 2026’ പരിപാടികൾക്ക് ഇന്ന് തുടക്കമാകും. കൊച്ചിയിലാണ് ഈ വർഷത്തെ സമ്മേളനത്തിന് വേദിയാകുന്നത്.
പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ചുകൊണ്ട് നിരവധി സെഷനുകളും ചർച്ചകളുമാണ് വരും ദിവസങ്ങളിൽ നടക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

