അറ്റകുറ്റപ്പണികളുടെ ഭാഗമായി നാട്ടകം മേഖലയിലെ വിവിധ പ്രദേശങ്ങളിൽ കുടിവെള്ള വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ലേഡീസ് ഹോസ്റ്റൽ, ഷാജി മറിയപ്പള്ളി പ്രദേശം, വോഡഫോൺ ടവർ പരിസരം, കളപ്പുരക്കടവ്, പൊൻകുന്നത്തുകാവ്, പോർട്ട്, മുട്ടം, ടിസിഎൽ ക്വാർട്ടേഴ്സ്, ഗവൺമെന്റ് കോളജ് പ്രദേശം, ടിസിഎൽ ഭാഗങ്ങൾ എന്നിവിടങ്ങളിലാണ് കുടിവെള്ള വിതരണം മുടങ്ങുന്നത്.
ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പ് നിർദ്ദേശം നൽകി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

