കേരള കർഷക സംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കർഷക റാലിയും ഗണേശോത്സവത്തോടനുബന്ധിച്ചു ഘോഷയാത്രയും നടക്കുന്നതിനാൽ ഇന്ന് ഉച്ചയ്ക്ക് 3 മുതൽ വൈകിട്ട് 6 വരെ ആലപ്പുഴ നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. പൊതുജനങ്ങളുടെ യാത്രാസൗകര്യം കണക്കിലെടുത്താണ് സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ഈ ക്രമീകരണങ്ങൾ നടപ്പിലാക്കിയിട്ടുള്ളത്.
യാത്രക്കാർ ഈ സമയത്ത് ബദൽ മാർഗ്ഗങ്ങൾ തേടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

