വാകത്താനം, പുതുപ്പള്ളി മേഖലകളിൽ ഇന്ന് വൈദ്യുതി വിതരണത്തിൽ തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. വാകത്താനം സെക്ഷൻ ഓഫീസിന് കീഴിലുള്ള കാരക്കാട്ടുകുന്ന്, പിച്ചനാട്ടുകുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെയാണ് ഭാഗികമായി വൈദ്യുതി മുടങ്ങുന്നത്.
അറ്റകുറ്റപ്പണികളുടെ ഭാഗമായാണ് വൈദ്യുതി തടസ്സപ്പെടുന്നതെന്ന് അധികൃതർ വ്യക്തമാക്കി. ഉപയോക്താക്കൾ ഇതുമായി ബന്ധപ്പെട്ട് ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അറിയിപ്പിൽ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

