സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന രേഖപ്പെടുത്തി. 22 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപയാണ് ഇന്ന് വർധിച്ചിരിക്കുന്നത്.
അന്താരാഷ്ട്ര വിപണിയിലെ വില മാറ്റങ്ങളാണ് സംസ്ഥാനത്തെ സ്വർണ വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്നത്തെ വിപണി നിരക്ക് അനുസരിച്ച്, 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 14,065 രൂപയും ഒരു പവന് 1,12,520 രൂപയുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഇന്നലെ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 14,040 രൂപയും പവന് 1,12,320 രൂപയുമായിരുന്നു വില. അതേസമയം, വെള്ളി വിലയിൽ ഇന്ന് മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
നിലവിൽ ഒരു ഗ്രാം വെള്ളിക്ക് 245 രൂപയിലും 10 ഗ്രാം വെള്ളിക്ക് 2,450 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസങ്ങളിലെ സ്വർണ നിരക്ക്:
* സെപ്റ്റംബർ 16: 1,12,520 രൂപ
* സെപ്റ്റംബർ 15: 1,12,320 രൂപ
* സെപ്റ്റംബർ 11: രാവിലെ 1,12,120 രൂപ | ഉച്ചയ്ക്ക് 1,13,240 രൂപ
* സെപ്റ്റംബർ 10: 1,14,040 രൂപ
* സെപ്റ്റംബർ 9: 1,13,160 രൂപ
* സെപ്റ്റംബർ 8: 1,13,920 രൂപ
* സെപ്റ്റംബർ 7: 1,13,520 രൂപ
* സെപ്റ്റംബർ 6: 1,13,520 രൂപ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

