ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മുൻനിര ക്ലബ്ബുകൾക്ക് തിരിച്ചടി. ചെൽസിയും ഹൾസിറ്റിയും തമ്മിൽ ഏറ്റുമുട്ടിയ മത്സരം രണ്ട് ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞു.
ഇതോടെ ഇരു ടീമുകളും ഓരോ പോയിന്റ് വീതം പങ്കുവെച്ചു. മറ്റൊരു പ്രധാന മത്സരത്തിൽ കരുത്തരായ ലിവർപൂളിനെ ഗോൾരഹിത സമനിലയിൽ തളയ്ക്കാൻ ഫുൾഹാമിനായി.
അതേസമയം, ബേൺമൗത്ത് – ബ്രന്ററ്ഫോർഡ് എഫ്സി പോരാട്ടവും രണ്ട് ഗോൾ വീതം നേടി സമനിലയിൽ അവസാനിച്ചു. മറ്റ് മത്സരങ്ങളിൽ നോട്ടിങ് ഹാം ഫോറസ്റ്റ് ആസ്റ്റൺ വില്ലക്കെതിരെയും, ഇപ്സ് വിച്ച് ടൗൺ ക്രിസ്റ്റൽ പാലസിനെതിരെയും നിർണായക വിജയങ്ങൾ സ്വന്തമാക്കുകയുണ്ടായി.
സമനിലയിൽ കലാശിച്ചെങ്കിലും ചെൽസി – ഹൾസിറ്റി, ലിവർപൂൾ – ഫുൾഹാം മത്സരങ്ങൾ കാണികൾക്ക് ആവേശകരമായ മുഹൂർത്തങ്ങൾ സമ്മാനിച്ചു. മത്സരത്തിന്റെ ഏഴാം മിനിറ്റിൽ ഇംഗ്ലീഷ് താരം മോർഗൻ […]
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

