സംസ്ഥാന സർക്കാരിന്റെ കാരുണ്യ പ്ലസ് KN 768 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. എല്ലാ വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് ലോട്ടറി ഫലം പുറത്തുവിടുന്നത്.
ഒരു കോടി രൂപയാണ് ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായി വിജയിയെ കാത്തിരിക്കുന്നത്. സമ്മാനത്തുകകളുടെ ഘടന പ്രകാരം, 30 ലക്ഷം രൂപയാണ് രണ്ടാം സമ്മാനമായി ലഭിക്കുന്നത്.
മൂന്നാം സമ്മാനമർഹിക്കുന്നയാൾക്ക് അഞ്ച് ലക്ഷം രൂപയും സ്വന്തമാക്കാം. സാധാരണക്കാർക്ക് ലഭ്യമാകുന്ന രീതിയിൽ 50 രൂപയാണ് ഈ ടിക്കറ്റിന്റെ വില നിശ്ചയിച്ചിരിക്കുന്നത്.
നറുക്കെടുപ്പിന് ശേഷം ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് തത്സമയം ഫലം പരിശോധിക്കാവുന്നതാണ്. 5,000 രൂപയിൽ താഴെയുള്ള സമ്മാനത്തുകകൾ കേരളത്തിലെ ഏത് ലോട്ടറിക്കടകളിൽ നിന്നും കൈപ്പറ്റാനുള്ള സൗകര്യവുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

