തിരുവനന്തപുരം: കോൺഗ്രസ് നേതാവും എംഎല്‍എയുമായ രമ്യ ഹരിദാസിനെതിരെ അശ്ലീല പരാമർശം. സിപിഐഎം ആറ്റിങ്ങല്‍ ഏരിയ കമ്മിറ്റി അംഗം വേണുഗോപാല്‍ നായര്‍ ആണ് വിവാദ പരാമർശം ഉന്നയിച്ചിരിക്കുന്നത്.
ചിറയിന്‍കീഴ് നടന്ന പ്രതിഷേധ പരിപാടിക്കിടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം രമ്യ ഹരിദാസും കോൺഗ്രസ് പ്രവർത്തകരും തമ്മിലുണ്ടായ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരുന്ന ഫ്ലെക്സ് ബോർഡ് യൂത്ത് കോൺഗ്രസ് നേതാവ് തകർത്തിരുന്നു.
ഇതിൽ പ്രതിഷേധിച്ച് സിപിഎം സംഘടിപ്പിച്ച പ്രകടനത്തിനിടെ സംസാരിക്കവെയാണ് വേണുഗോപാല്‍ നായര്‍ അശ്ലീല പരാമർശങ്ങൾ നടത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

