കാഞ്ഞങ്ങാട്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സർവീസുകൾ നിർത്തിവെച്ചിരുന്ന കാഞ്ഞങ്ങാട്– രാവണീശ്വരം കെഎസ്ആർടിസി ബസ് സർവീസ് ഔദ്യോഗികമായി വീണ്ടും ആരംഭിച്ചു. നാട്ടുകാരുടെ നീണ്ട
നാളത്തെ ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമായത്. ഗോവിന്ദൻ പള്ളിക്കാപ്പിൽ എംഎൽഎ പുതിയ സർവീസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നിർവഹിച്ചു.
സർവീസ് പുനരാരംഭിച്ചതോടെ പ്രദേശവാസികൾക്കും വിദ്യാർത്ഥികൾക്കും യാത്രാസൗകര്യം കൂടുതൽ സുഗമമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

