കൊല്ലം കൈറ്റ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വരും ദിവസങ്ങളിൽ സംഘടിപ്പിക്കുന്ന രാജ്യാന്തര പട്ടം ദിനാഘോഷ പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ഡിസംബർ 8 മുതൽ 11 വരെയാണ് കൊല്ലത്ത് ഈ അന്താരാഷ്ട്ര പരിപാടി അരങ്ങേറുന്നത്.
വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തിനകത്തുനിന്നും പ്രമുഖ പട്ടം പറത്തൽ വിദഗ്ധരും കലാകാരന്മാരും മേളയിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളും രൂപീകരിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

