ആലപ്പുഴ: ഐഎച്ച്ആർഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് എൻജിനീയറിങ് ചേർത്തലയിൽ പുതിയ ബി.ടെക് കോഴ്സുകൾക്ക് അനുമതി ലഭിച്ചു. കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് (CS), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റ സയൻസ് (AD) എന്നീ പുതിയ കോഴ്സുകൾക്കാണ് തുടക്കമാകുന്നത്.
സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കൂടുതൽ തൊഴിൽ സാധ്യതകൾ ലക്ഷ്യമിട്ടാണ് ഈ പുതിയ വിഷയങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

