കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സമൃദ്ധി SM 67 ലോട്ടറിയുടെ വിജയികളെ ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വെച്ചാണ് നറുക്കെടുപ്പ് നടക്കുന്നത്.
ഈ ലോട്ടറിയുടെ ഒന്നാം സമ്മാനമായി ഒരു കോടി രൂപയാണ് ഭാഗ്യശാലിയെ കാത്തിരിക്കുന്നത്. രണ്ടാം സമ്മാനമായി 25 ലക്ഷം രൂപയും മൂന്നാം സമ്മാനമായി 5 ലക്ഷം രൂപയും നൽകും.
ഒന്നും, രണ്ടും, മൂന്നും സമ്മാനങ്ങൾ ഓരോ പരമ്പരയ്ക്കും വീതം ഓരോരുത്തർക്കാണ് ലഭിക്കുക. കൂടാതെ, നാലാം സമ്മാനമായ ഒരു ലക്ഷം രൂപ 12 പേർക്ക് വീതം സ്വന്തമാക്കാൻ സാധിക്കും.
വിവിധങ്ങളായ മറ്റ് സാന്ത്വന സമ്മാനങ്ങളും ഈ നറുക്കെടുപ്പിലൂടെ നൽകുന്നുണ്ട്. നറുക്കെടുപ്പിന്റെ ഔദ്യോഗിക ഫലം കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയിലൂടെ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്നതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

