കേരളത്തിലുണ്ടായ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ, പത്തനംതിട്ട ജില്ലയിലെ റാന്നി-പെരുന്നാട് ബഥനി ആശ്രമത്തിൽ കബറടങ്ങിയിരിക്കുന്ന മലങ്കരയുടെ അലക്സിയോസ് മാർ തേവോദോസിയോസ് തിരുമേനിയുടെ കബടം മാറ്റിസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് തുടക്കമായി.
നിലവിലെ കബടം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് വെള്ളം കയറാൻ സാധ്യതയുള്ളതിനാൽ, സഭയുടെ തീരുമാനപ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. പ്രളയദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ പവിത്രമായ ഭൗതികശരീരം സുരക്ഷിതമായി പുനഃസ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ ആശ്രമ അധികാരികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

