കാലടി തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റിന്റെ നേതൃത്വത്തിൽ രാമായണ സന്ദേശം വരുംതലമുറയിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി രാമായണ പാരായണ മത്സരം നടത്തുന്നു. ഓഗസ്റ്റ് 8നാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത്.
രാമായണ മാസത്തോടനുബന്ധിച്ച് ആത്മീയതയും പൈതൃകവും യുവതലമുറയിലേക്ക് പകർന്നു നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ സാംസ്കാരിക പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

